ആശംസാകുറിപ്പ് -MANI EZHUPUNNA afavoided
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
ശ്രീ നാരായണ ഗുരു തൃപ്പാദങ്ങളുടെ ദർശന പ്രചാരണങ്ങൾക്കായുള്ള ഈ സംരംഭത്തിന് എല്ലാവിധ ഗുരുകടാക്ഷങ്ങളുമുണ്ടാവട്ടേ എന്ന് എല്ലാ സുമനസ്സുകൾക്കുമൊപ്പം എൻ്റെയും പ്രാർത്ഥനകൾ അർപ്പിച്ചുകൊള്ളുന്നു...
വിജയാശംസകൾ നേർന്നുകൊള്ളുന്നു...
ഒപ്പം പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങളും...
സസ്നേഹം
PA Mani Ezhupunna
(Group Admin)

Comments
Post a Comment