അനുകമ്പാ ദശകം
അനുകമ്പാദശകം ഒരുപീഢയെറുമ്പിനും വരു - ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര ! നല് കുകുള്ളി ൽ നി ൻ - തിരുമെയ് വിട്ടകലാതെ ചിന്തയും . – (1). അരുളാ ൽ വരുമിമ്പമ ൻ പക - ന്നൊരു നെഞ്ചാ ൽ വരുമല്ലലൊക്കെയും ഇരുള ൻ പിനെ മാറ്റുമല്ലലി ൻ - കരുവാകും കരുവാമിതേതിനും . – (2) അരുള ൻ പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം “ അരുളുള്ളവാനാണു ജീവി ” യെ - ന്നുരുവിട്ടീടുകയീ നവാക്ഷരി . – (3) അരുളില്ലയതെങ്കിലസ്ഥി തോ ൽ സിര നാറുന്നൊരുടമ്പുതാനവ ൻ ; മരുവി ൽ പ്രവഹിക്കുമംബുവ - പ്പുരുഷ ൻ നിഷ് ഫലഗന്ധപുഷ് പ മാം . – (4) വരുമാറുവിധം വികാരവും വരുമാറില്ലറിവിന്നിതിന്നു നേ ർ ; ഉരുവാമുട ൽ വിട്ടു കീ ർ ത്തിയാ - മുരുവാ ർ ന്നിങ്ങനുകമ്പ നിന്നിടും . – (5) പരമാ ർ ത്ഥമുരച്ചു തേ ർ വിടും പൊരുളോ ? ഭൂതദയാക്ഷമാബ്ധിയോ ? സരളാദ്വയഭാഷ്യകാര നാം ഗുരുവോയീയനുകമ്പയാണ്ടവ ൻ ? -(6) പുരുഷാകൃതി പൂണ്ട ദൈവമോ ? നരദിവ്യാകൃതിപൂണ്ട ധ ർ മ്മമോ ? പരമേശപവിത്രപുത്രനോ ? കരുണാവാ ൻ നബി മുത്തുരത്നമോ ? – (7) ജ്വരമാറ്റി ...
Comments
Post a Comment