തൊഴിൽ ജാലകം
ആമുഖം
ഗുരു ഓം
ബഹുമാന്യരേ
ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ തൊഴിൽ സാഹചര്യങ്ങളും അവസരങ്ങളുമെല്ലാം തന്നെ സമൂലമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.എന്നാൽ ഈ മാറുന്ന സാഹചര്യങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊള്ളാനും പ്രയോജനപ്പെടുത്താനും നമുക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ സ്വപ്നസാക്ഷാത്കാരങ്ങൾ എല്ലാം തന്നെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാം.
ഭാരത/ കേരള സർക്കാർ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന പുതു പ്രവണതകൾ ഉൾപ്പെടുന്ന രീതിയിൽ ഒരു മാർഗദർശി തയാറാക്കി അത് നമ്മുടെ ബ്ലോഗിന്റെ ഒരു അധ്യായമായി ചേർക്കുന്നതിനുള്ള പരിശ്രമമാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്.
സമയാസമയങ്ങളിൽ വരുന്ന മാറ്റങ്ങൾ എല്ലാം തന്നെ പ്രതിപാദിക്കപ്പെടുന്ന ഒരു ശൈലിയിലാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഇതിനായി വിദഗ്ധരുടെ സഹായങ്ങളൊക്കെ ഉറപ്പാക്കിയിട്ടുണ്ട്.
കാലേകൂട്ടി തയാറെടുപ്പുകൾ നടത്തി തുടങ്ങിയാൽ സിവിൽ സെർവീസസ് അടക്കമുള്ള നല്ല കേഡറുകളിലേക്ക് നമ്മളിൽ പലർക്കും പ്രവേശിക്കാം.
ശരിയായ സമയത്ത് ശരിയായ രീതിയിലുള്ള പരിശ്രമം നടത്തേണ്ടിവരുമെന്നുമാത്രം.
ആദ്യ പടിയായി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KERALA ADMINISTRATIVE SERVICE OR K A S)എന്ന പുതുപുത്തൻ അവസരത്തെക്കുറിച്ചു നമുക്കു ചർച്ച ചെയ്യാം.
KAS
കേരളത്തിലെ ഉയർന്ന ഉദ്യോഗങ്ങൾക്കനുയോജ്യരായ ചെറുപ്പക്കാരെ (young talents) കണ്ടെത്തുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട സർവീസാണിത്. ഒരു ജില്ലയിലെ വകുപ്പുതല ഉദ്യോഗസ്ഥരിൽ രണ്ടാമത്തെ പദവി വഹിക്കുന്ന തസ്തികകളിലേക്കാണ് ഇതിൽ നിന്നും ആദ്യത്തെ നിയമനം പ്രതീക്ഷിക്കാവുന്നത്. മാർഗ്ഗരേഖകൾ തയ്യാറാക്കപ്പെടുനമുറയ്ക്ക് വിശദമായ വിജ്ഞാപനങ്ങൾ വഴി കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുന്നതാണ്. എന്നാലും രാജ്യത്തെ ഐ എ എസ് സംവിധാനത്തിന് ഒരു സമാന്തര സംവിധാനമെന്നതുപോലെ രൂപപ്പെടാൻ സാധ്യതയാണ് കാണുന്നത്.
ഇത് സംബന്ധിച്ചുള്ള സിലബസും മറ്റും ഇനിയും തയ്യാറാക്കപ്പെടേണ്ടതുള്ളതുകൊണ്ട് ചില കാര്യങ്ങളിൽ അവ്യക്തത തുടരുന്നുമുണ്ട്.എന്നിരുന്നാലും ഇനി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ രൂപരേഖ തയ്യാറാക്കപ്പെടുന്നതാണ് എന്നാണ് അറിയാൻ കഴിയുന്നത്.
മറ്റു ചില സംസ്ഥാനങ്ങളിൽ നിലവിലിരിക്കുന്ന സംവിധാനങ്ങൾ കേരളത്തിന് മാർഗ്ഗദീപമായേക്കാം. അതുകൊണ്ടു തന്നെ നിലവാരമുള്ള ഒരു പ്രാഥമിക പരീക്ഷ (preliminary exam), മുഖ്യ പരീക്ഷ (Main Exam), അഭിമുഖം (Interview) എന്നിവ ഉണ്ടാകും.
indicative syllabus
Syllabus:
The Exam Scheme for KAS
The selection for KAS involves three stages
1. Preliminary Exam (Objective Type)
2. Main Exam (Description)
3. Interview
The selection for KAS involves three stages
1. Preliminary Exam (Objective Type)
2. Main Exam (Description)
3. Interview
PSC is about to finalize the complete syllabus for the KAS examination
Below mentioned topics are expected to be in the KAS Preliminary Examination which is objective multiple choice type questions.
Below mentioned topics are expected to be in the KAS Preliminary Examination which is objective multiple choice type questions.
General Knowledge
1. Indian History
2. Indian Geography
3. Indian Economy
4. The Constitution & Polity
5. Everyday Science – Chemistry, Physics, Biology & Environment
6. Computer & Cyber Law
7. Facts about India
8. Facts about Kerala
9. Kerala History
10. Kerala Economy
11. Kerala Geography
12. Kerala Renaissance
13. Social Welfare Programmes
14. Current Affairs
2. Indian Geography
3. Indian Economy
4. The Constitution & Polity
5. Everyday Science – Chemistry, Physics, Biology & Environment
6. Computer & Cyber Law
7. Facts about India
8. Facts about Kerala
9. Kerala History
10. Kerala Economy
11. Kerala Geography
12. Kerala Renaissance
13. Social Welfare Programmes
14. Current Affairs
Mental Ability
1. Arithmetic
2. Test of Reasoning
General English
2. Test of Reasoning
General English
Malayalam (Regional Language)
The above syllabus is the probable one, PSC is about to finalize it, more topic may be included in the current syllabus.
KAS Main Exam
KAS Main Exam will be descriptive in nature. There will be multiple papers for KAS. It is unlikely to have optional papers like UPSC Civil Service Exam.
The subjects expected in Main Exam
1. General Knowledge – Descriptive
2. Current Affairs – Descriptive
3. General Essay – in English
4. General Essay – in Malayalam
5. Report Writing, Precis, Translation etc can also expect
The subjects expected in Main Exam
1. General Knowledge – Descriptive
2. Current Affairs – Descriptive
3. General Essay – in English
4. General Essay – in Malayalam
5. Report Writing, Precis, Translation etc can also expect
KAS Interview
Final hurdle for KAS success is Interview or Personality Test
The candidate’s aptitude for government service, his overall personality will be assessed
The following points will be focused.
1. Candidates Power of Judgment
2. Independent Thinking Power
3. His Analytical Skill
4. Resourcefulness
5. Positive Thinking
6. Trouble Shooting Skill
An interview will have 20% waiting compared to Main Exam mark.
The candidate’s aptitude for government service, his overall personality will be assessed
The following points will be focused.
1. Candidates Power of Judgment
2. Independent Thinking Power
3. His Analytical Skill
4. Resourcefulness
5. Positive Thinking
6. Trouble Shooting Skill
An interview will have 20% waiting compared to Main Exam mark.


കേരളത്തിലെ അഭ്യസ്ഥവിദ്യരായിട്ടുള്ള ചെറുപ്പക്കാർക്ക് വളരെ പ്രയോജന പ്രദമായ ഉദ്യമത്തിന് എന്റെയും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ....
ReplyDeleteThis new endeavour is all likely to give a new dimension in the thinking and hope of the well educated youth of Kerala State. I congratulate each and everyone behind this scheme and vision.
ReplyDelete