നന്ദി


ഓം ശ്രീനാരായണ പരമഗുരവേ നമഃ 


        ഗുരുകൃതികൾ സമാഹരിച്ചു തെറ്റ് കൂടാതെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത് .... മഹാഗുരുവിന്റെ അനുഗ്രഹത്താൽ എല്ലാം ശുഭകരമായിത്തീർന്നിരിക്കുന്നു  എന്നാണ് ഞങ്ങൾ കരുതുന്നത്  ..
       
        രചനാവേളയിൽ നിസ്സീമമായി സഹായ സഹകരണങ്ങൾ നൽകിയ അഡ്മിൻ പാനലിനും നമദ്ദേവവൃന്ദം വിദ്യാർത്ഥികളായ താഴെ പറയുന്നവർക്കും നന്ദി അറിയിക്കുന്നു ....

സീമ ചെങ്ങന്നൂർ 
വിനോദ്‌കുമാർ ചിറയിൻകീഴ് 
അനിത മഹേന്ദ്രൻ സൂററ്റ് 
അമ്പിളി ഗോപകുമാർ 
മോഹൻ ശ്രീഗുരു 

കൃതികൾ എഡിറ്റ് ചെയ്യുന്നതിന് വളരെയധികം സഹായിച്ചിട്ടുള്ള ശ്രീ പി . കെ റെജി സാറിനും നന്ദി പ്രകാശിപ്പിക്കട്ടെ....

ആലാപനങ്ങൾ നൽകി സഹകരിച്ച വിദ്യാർഥികളുടെ ആലാപനങ്ങൾ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാർക്കെല്ലാം പ്രയോജനമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ....


സുധീഷ് വൈക്കം ..മീഡിയ അഡ്മിൻ 

മണി എഴുപുന്ന ... നമഃദേവവൃന്ദം അഡ്മിൻ 


Comments

Popular posts from this blog

അനുകമ്പാ ദശകം

അറിയിപ്പ്

സ്വാനുഭവഗീതി